വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ദഅ്വത്ത് ,പ്രാധാന്യവും പ്രയോഗവും
ദഅ്വത്ത് ,പ്രാധാന്യവും പ്രയോഗവും
എന്താണ് ദഅ്വത്തെന്നും ആരാണ് ദഅ്വത്ത് ചെയ്യേണ്ടതെന്നും എങ്ങിനെയാണത് നിര്വ്വഹിക്കേണ്ടതെന്നും പ്രമാണങ്ങളുടെ വെളിച്ചത്തില് പരിശോധിക്കപ്പെടുന്നു. ദഅ് വാ പ്രവര്ത്തനങ്ങളെ മരവിപ്പിക്കാന് ശ്രമിക്കുന്നവരുടെ വാധമുഖങ്ങള്ക്ക് പ്രമാണബദ്ധമായ മറുപടിഎഴുതിയത് : ഷമീര് മദീനി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/177670
പുസ്തകങ്ങള്
- പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
- ക്രൈസ്തവ ദൈവ സങ്കല്പം ഒരു മിഥ്യഎല്ലാ പ്രവാചകന്മാരും കണിശമായ ഏകദൈവ സിദ്ധാന്തമാണ് പ്രബോധനം ചെയ്തത്. എന്നാല് ഏകദൈവത്തില് മൂന്ന് ആളത്വങ്ങളുണ്ടെന്ന് സമര്ത്ഥിക്കാന് വേണ്ടി ക്രൈസ്തവ പണ്ഡിതന്മാര് നടത്തുന്ന ശ്രമങ്ങളെ ഗ്രന്ഥകാരന് ബൈബിള് വചനങ്ങള് കൊണ്ട് തന്നെ ഖണ്ഡിക്കുന്നു. ക്രൈസ്തവ ദൈവ സങ്കല്പത്തെ പഠന വിധേയമാക്കുന്ന ഏവര്ക്കും പ്രയോജനപ്പെടുന്ന ഒരു അമൂല്യ കൃതി.
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : കോഓപ്പറേറ്റീവ് ഓഫീസ് ഫോര് കാള് ആന്റ് ഗൈഡന്സ്-റൌള http://www.islamreligion.com
Source : http://www.islamhouse.com/p/354862
- ഇസ്ലാം സത്യമാര്ഗം-
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന് - നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/2340
- സത്യത്തിലേക്കുള്ള പാതഹൈന്ദവ ക്രൈസ്തവ മത ഗ്രന്ഥങ്ങളിലെ അടിസ്ഥാന വിശ്വാസങ്ങളെയും ഇസ്ലാമിനെയും പരിചയപ്പെടുത്തുന്നു. അമുസ്ലിംകള്ക്കു ഇസ്ലാമിനെ പരിചയപ്പെടാന് സഹായകമാകുന്ന രചന.
എഴുതിയത് : അബ്ദുല് ലതീഫ് സുല്ലമി
പരിശോധകര് : മുഹമ്മദ് കുട്ടി കടന്നമണ്ണ
പ്രസാധകര് : ഫൊറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര്, സുലൈ, റിയാദ്, സൗദി അറേബ്യ
Source : http://www.islamhouse.com/p/2348
- സത്യ മതംഇസ്ലമിനെ കുറിച്ചുള്ള വളരെ ചെറിയ ഒരു പരിചയപ്പെടുത്തല് മാത്രമാണീ കൊച്ചു കൃതി. ഇസ്ലാമിനെ അടുത്തറിയാന് ഈ കൃതി സഹായിക്കും എന്നതില് സംശയമില്ല
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/354866












