വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന് വിശകലനം
ഫെമിനിസം; ഇസ്ലാം ഒരു പാശ്ചാത്യന് വിശകലനം
മലയാളത്തില് ഇന്ന് ഏറെ ചര്ച്ചപ ചെയ്യപ്പെടു വിഷയങ്ങളില് ഒന്നാണ് വനിതാ വിമോചനം. സ്ത്രീവാദികളും ഇതര ഭൗതിക പ്രസ്ഥാനക്കാരുമെല്ലാം പ്രധാനമായും പറയുന്നത് സ്ത്രീശാക്തീകരണത്തെയും വിമോചനത്തെയും കുറിച്ചു തയൊണ്. പെണ്ണിനെ ആണാക്കിതീര്ക്കു താണ് വിമോചനമെന്ന് ചിലര് കരുതുന്നു. മറ്റു ചിലരാകട്ടെ' സകലവിധ വിധിവിലക്കുകളും പൊട്ടിച്ചെറിഞ്ഞ് 'സുഖിക്കുന്നതിന്റെ പേരാണത് എുന്നും.. സ്ത്രീ വിമോചനത്തിന്റെ മറവില് പാശ്ചാത്യ നാടുകളില് നടക്കുന്ന പീഢനങ്ങളെകുറിച്ച അനുഭവചിത്രം നല്കുശന്നതോടൊപ്പം ഈ രംഗത്തെ ഇസ്ലാമിന്റെ മാനവികമായ കാഴ്ചപ്പാടുകളെ അവതരിപ്പിക്കുകയും ചെയ്യുന്നതാണ് ഈ കൃതിപരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
Source : http://www.islamhouse.com/p/314503
പുസ്തകങ്ങള്
- നാല് ശ്രേഷ്ഠ വചനങ്ങളുടെ മഹത്വങ്ങള്സുബ്ഹാനല്ലഹ്, അല്ഹംلദുലില്ലാഹ്, ലാ ഇലാഹ ഇല്ലല്ലാഹ്, അല്ലാഹു അക്ബര് എന്നീ വചനങ്ങളുടെ ശ്രേഷ്ഠതയും പ്രതിഫലവും പ്രമാണങ്ങളുടെ അടിസ്ഥാനന്ത്തില് വിശദീകരിക്കുന്നു.
എഴുതിയത് : അബ്ദു റസാഖ് ബ്നു അബ്ദുല് മുഹ്’സിന് അല് ഇബാദുല് ബദര്
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/318306
- വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്‘വിശ്വാസകാര്യങ്ങളിലെ സൂഫീ ചിന്താഗതികള്’ എന്ന ഈ പുസ്തകം, ഈമാന് കാര്യങ്ങളെ സൂഫികള് എങ്ങനെ നോക്കിക്കാണുന്നു എന്നതിനെ സംബന്ധിച്ച ലഘു പഠനമാണ്. ഇസ്ലാം പഠിപ്പിക്കുന്ന ആറ് വിശ്വാസ കാര്യങ്ങളേയും സൂഫികള് ഉള്ക്കൊ്ള്ളുന്നതെങ്ങിനെ, ഓരോ കാര്യങ്ങളിലും അവരുടെ നിലപാടെന്ത് തുടങ്ങിയ കാര്യങ്ങള് വിശദീകരിക്കുന്നതോടൊപ്പം അവരുടെ ചിന്താഗതികളിലെ അനിസ്ലാമികതകള് തുറന്നു കാട്ടുകയും ചെയ്യുന്നു ഈ കൃതി.
എഴുതിയത് : സ’അദ് ബ്നു നാസ്വര് അഷഥ്‘രി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പരിഭാഷകര് : മുഹമ്മദ് ഷമീര് മദീനി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/260392
- ഇസ്ലാമിക വിശ്വാസംഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള് പ്രതിപാദിക്കുന്ന ഒരു കൃതി.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/358874
- യേശു മഹാനായ പ്രവാചകന്പുതിയ നിയമത്തില് വന്ന യേശുവിന്റെ വ്യക്തിത്വം ഖുര് ആനിന്റെ വെളിച്ചത്തില് പരിശോധിക്കുകയാണ് ഈ പുസ്തകത്തിലൂടെ
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/329086
- ബൈബിളിന്റെ ദൈവീകതകേരളത്തില് പെരുമ്പാവൂരില് നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന് മുസ്ലിം സംവാദം ഗ്രന്ഥരൂപത്തില്, എം.എം. അക്ബറിന്റെ അനുബന്ധത്തോടെ
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഉസ്മാന് പാലക്കാഴി
പ്രസാധകര് : ദഅ്വ ബുക്സ്
Source : http://www.islamhouse.com/p/52889