വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ഖുര്ആന് ഒരു സത്യാന്വേഷിയുടെ മുമ്പില്
ഖുര്ആന് ഒരു സത്യാന്വേഷിയുടെ മുമ്പില്
ഖുര്ആന്റെ സവിശേഷതകള് , ഖുര് ആന് സ്ര്'ഷ്ടിച്ച അത്ഭുതങ്ങള് , ഖുര് ആന് എന്തു കൊണ്ട് അതുല്യം ? , ഖുര് ആനില് പരാമര്ശിച്ച ചരിത്രങ്ങള്, ശാസ്ത്രീയ സത്യങ്ങള് തുടങ്ങിയവയുടെ വിശകലനം.എഴുതിയത് : ചെറിയമുണ്ടം അബ്ദുല് ഹമീദ് മദനി
പരിശോധകര് : ഉദിനൂര് മുഹമ്മദ് കുഞ്ഞി
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/199797
പുസ്തകങ്ങള്
- അല്ലാഹുവിന്റെ ഔലിയാക്കള്വിലായത്തും കറാമത്തും വിശുദ്ധ ഖുര്ആനിന്റെയും പ്രവാചകചര്യയുടെയും സച്ചരിതരായ അനുഗാമികളുടെ ചര്യയുടെയും വീക്ഷണത്തില് ഒരു സമഗ്ര പരിശോധനക്ക് വിധേയമാക്കപ്പെടുകയാണ് ഈ ഗ്രന്ഥത്തില്....
എഴുതിയത് : കുഞ്ഞീദു മദനി
പ്രസാധകര് : കേരളാ നദ്വത്തുല് മുജാഹിദീന്
Source : http://www.islamhouse.com/p/523
- എളുപ്പമുള്ള ഹജ്ജ്വീട്ടില് നിന്നിറങ്ങി തിരിച്ചെത്തുന്നത് വരേയുള്ള ഹജ്ജ് നിര്വ്വഹിക്കാനാവശ്യമായ കര്മ്മങ്ങള്, ദുല്ഹജ്ജ് 8,9,10 എന്നീ ദിവസങ്ങളിലെ അനുഷ്ടാനങ്ങള്, ഇഹ്രാമില് പ്രവേശിച്ചാല് ചെയ്യാന് പാടില്ലാത്ത കാര്യങ്ങള് തുടങ്ങിയവ ലളിതമായി വിവരിക്കുന്നു.
എഴുതിയത് : അബ്ദുസ്സലാം മോങ്ങം
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/226537
- ഇസ്ലാമിക വിശ്വാസംഇസ്ലാമിക വിശ്വാസം, ഖബര് പൂജ,അല്ലാഹു,നബിദിനാഘോഷത്തിന്റെ വിധി, ന്യായ വിധി നാള്, തുടങ്ങി അനിവാര്യമായും ഒരു മുസ്ലിം അറിഞ്ഞിരിക്കേ കാര്യങ്ങള് പ്രതിപാദിക്കുന്ന ഒരു കൃതി.
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/358874
- പ്രായശ്ചിത്തങ്ങള് (അഹ്കാമുല് കഫ്ഫാറാത്ത്)വിശ്വാസികളില് സംഭവിക്കാവുന്ന പിഴവുകള്ക്ക് പരിഹാരമായി അല്ലാഹു അവര്ക്ക് കനിഞ്ഞരുളിയതാണ് പ്രായശ്ചിത്തം. അതുമുഖേന അവന്റെ പിഴവുകള് മായ്ച് ആത്മാവിനെ ശുദ്ധിയാക്കി സംസ്കരിച്ചെടുക്കുന്നു. ഇസ്ലാമില് പ്രായശ്ചിത്തങ്ങള് നിര്ബ്ബവന്ധമാവുന്ന അവസ്ഥകളെക്കുറിച്ചും ഓരോ അവസ്ഥകളിലും എന്തൊക്കെ പ്രായശ്ചിത്തങ്ങളാണു നിര്ബ്ബ്ന്ധമാവുന്നതെന്നും വിശദമാക്കുന്ന പുസ്തകം.
എഴുതിയത് : ഹംസ ജമാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
Source : http://www.islamhouse.com/p/269418
- കൂടിക്കാഴ്ച്ചഇസ്ലാമിനെതിരെ വിമര്ശകര് ഉന്നയിക്കുന്ന വിഷയങ്ങളെ കുറിച്ച് പ്രഗല്ഭ പണ്ഡിതന് ചെറിയമുണ്ടം അബ്ദുല്ഹമീദ് മദനിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തില് രചിക്കപ്പെട്ട കൃതി. സൃഷ്ടാവും സൃഷ്ടികളും, ഇസ്ലാമും യുക്തിവാദവും, ഇസ്ലാമും വിമര്ശനങ്ങളും, ഇസ്ലാമിക പ്രബോധനം തുടങ്ങിയ വിഷയങ്ങളെ അപഗ്രഥിക്കുന്നു.
എഴുതിയത് : അബ്ദുല് ഹമീദ് മദനി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : നിച്ച് ഓഫ് ട്രൂത്ത്, കേരള
Source : http://www.islamhouse.com/p/329076












