വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും
പ്രാര്ത്ഥന, ശ്രേഷ്ടതകളുംമര്യാദകളും
ആരോട്പ്രാര്ത്ഥിക്കണം? പ്രാര്ത്ഥമനയുടെ മര്യാദകള്, നിബന്ധനകള്, പ്രാര്ത്ഥവനക്ക് ഉത്തരം ലഭിക്കുന്ന സന്ദര്ഭങ്ങള്, സമയങ്ങള്, സ്ഥലങ്ങള്, വിഭാഗങ്ങള്, ഖുര്ആനിലെയും പ്രവാചകന്മാരുടെയും ഹദീസിലെയും പ്രധാന പ്രാര്ത്ഥനകള്.എഴുതിയത് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിശോധകര് : അബ്ദുല് ലതീഫ് സുല്ലമി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/350553
പുസ്തകങ്ങള്
- സ്നേഹപൂര്വ്വം മമ്മിക്ക്ഈ കൃതി ഒരു ക്രൈസ്തവ യുവതി തന്റെ ഇസ്ലാം മതാശ്ലേഷണത്തിനു ശേഷം രചിച്ച പഠനാര്ഹമായ ഗ്രന്ഥമാണ്. തന്റെ അമ്മയെ സ്നേഹപൂര്വം സംബോധന ചെയ്തു കൊണ്ട് , ക്രൈസ്തവ വിശ്വാസങ്ങളിലെ അപാകതകള് ബൈബിളില് നിന്നു തന്നെയുള്ള തെളിവുകളോടെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് ഇതിലുള്ളത്. ശരിയായ വിശ്വാസത്തിന്റെ സ്രോതസ്സും, വിജയമാര്ഗവും ഇസ്ലാമാണെന്ന് ഗ്രന്ഥകര്ത്രി ഇതില് കൃത്യമായി സമര്ഥിക്കുന്നുണ്ട്. ഏതൊരു വായനക്കാരനും സത്യം തിരിച്ചറിയാന് സഹായിക്കുന്ന ലളിത രചനയാണ് ഈ കൃതി.
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/358876
- കപട വിശ്വാസിയുടെ ബഹുനിറങ്ങള്മുഅ്മിനുകള്ക്കിടയില് വിശ്വാസികളായി അഭിനയിക്കുകയും ഇസ്ലാമിന്റേയും മുസ്ലിംകളുടേയും തകര്ച്ചക്കുവേണ്ടി അധ്വാനിക്കുകയും ചെയ്യുന്ന കപടന്മാരാണ് മുനാഫിഖുകള്. പ്രവാചകന്റെ കാലം മുതല്ക്കേ ഈ വിഭാഗത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു. ആരാണിവര്? അവരുടെ സ്വഭാവങ്ങളും നിലപാടുകളുമെന്താണ്? അവരെ തിരിച്ചറിയാനാകുന്നത് എങ്ങിനെ? തുടങ്ങിയ കാര്യങ്ങള് പ്രാമാണികമായി വിശദീകരിക്കുന്ന് കൃതിയാണ് ഇത്.
പരിശോധകര് : മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമ്മദ് സിയാദ് കണ്ണൂര് - മുഹമദ് സിയാദ് കനൂര് - മുഹമദ് സിയാദ് കനൂര്
പരിഭാഷകര് : മുഹമ്മദ് കബീര് സലഫി
പ്രസാധകര് : www.alimam.ws-ഇമാം അല് മസജിദ് സൈററ്
Source : http://www.islamhouse.com/p/334662
- ജനാസയില് അനുവദനീയമായതും പാടില്ലാത്തതുംഒരു വിശ്വാസി അനിവാര്യമായും അറിഞ്ഞിരിക്കേണ്ട മയ്യത്ത് പരിപാലനവുമായി ബന്ധപ്പെട്ട സുന്നത്തുകള് ഏവ എന്നും ബിദ്അത്തുകള് എന്ത് എന്നും വിവരിക്കുന്ന ലളിതമായ പുസ്തകം.
പരിശോധകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിഭാഷകര് : ശാക്കിര് ഹുസൈന് സ്വലാഹി
Source : http://www.islamhouse.com/p/334681
- താടി: ഇസ്ലാമിന്റെ ചിഹ്നംഇസ്ലാമിന്റെ ചിഹ്നമായ താടിയെ കുറിച്ചുള്ള സമഗ്രമായ പഠനം. പ്രവാചക വചനങ്ങള്, പണ്ഡിതാഭിപ്രായങ്ങള് എന്നിവ നല്കിസക്കൊണ്ട് താടി ഉപേക്ഷിക്കുന്നതിന്റെ ശിക്ഷയും അതിന്റെ ഗൌരവവും വിശദമാക്കുന്നു.
എഴുതിയത് : മുഹമ്മദ് അല്ജബാലി
പരിശോധകര് : സുഫ്യാന് അബ്ദുസ്സലാം
പ്രസാധകര് : ദഅ്വ ബുക്സ്
Source : http://www.islamhouse.com/p/314509
- നരകംദൈവീക മാര്ഗനിര്ദ്ദേശങ്ങളെ അവഗണിച്ച് ജീവിക്കുന്നവര്ക്ക് നാളെ മരണാനന്തര ജീവിതത്തില് ലഭിക്കുന്ന നരക ശിക്ഷയെക്കുറിച്ച് ഖുര്ആനിന്റെയും സുന്നത്തിന്റെ അടിസ്ഥാനത്തില് വിവരിക്കുന്ന കൃതിയാണിത്.
എഴുതിയത് : അബ്ദുല് ജബ്ബാര് മദീനി
പരിശോധകര് : മുഹമ്മദ് സ്വാദിഖ് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/230109