വിശുദ്ധ ഖുര്ആന് » മലയാളം » പുസ്തകങ്ങള് » ദഅവത്തിന്റെ മഹത്വങ്ങള്
ദഅവത്തിന്റെ മഹത്വങ്ങള്
ഇസ്ലാമിക പ്രബോധനം ശ്രേഷ്ഠകര്മ്മവും അതിയായ പുണ്യമുള്ളതുമാകുന്നു. നേര്വഴിയില് പ്രവര്ത്തിക്കുന്ന പ്രബോധകന് അമ്പിയാ മുര്സലീങ്ങളുടെ മാര്ഗ്ഗത്തില്ചലിക്കുന്നവനും അവരുടെ അനന്തരാവകാശിയുമാകുന്നു.പ്രബോധനത്തിന്റെ മഹത്വങ്ങളും പ്രബോധകനുള്ള പ്രതിഫലങ്ങളും വിഷയ സമ്പന്ധമായ ചിലസുപ്രധാന ഫത്വകളും വിവരിക്കുന്ന അമൂല്യ രചന.എഴുതിയത് : അബ്ദുല് മലിക്ക് അല് ഖാസിം
പരിശോധകര് : സയ്യിദ് സഹ്ഫര് സ്വാദിഖ്
പരിഭാഷകര് : അബ്ദുല് ജബ്ബാര് മദീനി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - റബ്’വ
Source : http://www.islamhouse.com/p/364628
പുസ്തകങ്ങള്
- വിശുദ്ധ ഖുര്ആന് സമ്പൂര്ണ്ണ മലയാള പരിഭാഷഎല്ലാ കാര്യത്തിനും വിശദീകരണമായിക്കൊണ്ടും മാര്ഗ്ഗദര്ശനവും കാരുണ്യവും കീഴ്പെട്ടു ജീവിക്കുന്നവര്ക്ക് സന്തോഷവാര്ത്തയുമായിക്കൊണ്ടുമാണ് നിനക്ക് നാം വേദഗ്രന്ഥം അവതരിപ്പിച്ചിരിക്കുന്നത്. (അന്നഹ്ല്:16-89) മദീനയിലെ മലിക് ഫഹദ് ഖുര്ആന് പ്രിന്റിംഗ് പ്രസ്സ് കോംപ്ലെക്സില് നിന്ന് പ്രസിദ്ധീകരിച്ച വിശുദ്ധ ഖുര്ആന് മലയാള പരിഭാഷ, റഫറന്സ് ഇന്ഡക്സ് സഹിതം.
പരിഭാഷകര് : അബ്ദുല് ഹമീദ് മദനി - കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്
പ്രസാധകര് : മലിക് ഫഹദ് പ്രിന്റിങ്ങ് കോം,പ്ലെക്സ് ഫോര് ഹോലി ഖുര്ആന്
Source : http://www.islamhouse.com/p/527
- അത്തവസ്സുല്മുസ്ലിംകളുടെ വിശ്വാസവും പരലോകജീവിതവുമായി ബന്ധപ്പെടുന്ന സുപ്രധാനമായ വിഷയങ്ങളില് ഒന്നാണ് തവസ്സുല്. കേരള മുസ്ലിംകള്ക്കിധടയില് പരക്കെ അറിയപ്പെടുന്ന പ്രസ്തുത തവസ്സുലിനെ സംബന്ധിച്ച പ്രമാണാധിഷ്ഠിതമായ വിശകലനമാണ് ഈ കൃതി. ഇസ്ലാം പഠിപ്പിക്കുന്ന തവസ്സുല് എന്താണ്? അതിന്റെ രൂപമെന്ത്? അനിസ്ലാമികമായ തവസ്സുലേത്? തുടങ്ങിയ കാര്യങ്ങളില് സംതൃപ്തമായ മറുപടികള് ഈ ചെറുഗ്രന്ഥത്തിലടങ്ങിയിട്ടുണ്ട്. തവസ്സുല് അതിന്റെ ശരിയായ അര്ഥഗത്തില് നിന്നും ഉദ്ദേശ്യത്തില് നിന്നും എടുത്തുമാറ്റപ്പെട്ട നിലവിലെ സാഹചര്യത്തില് മുസ്ലിംകള് നിര്ബുന്ധമായും വായിച്ചിരിക്കേണ്ട കൃതിയാണ് ഇത്.
എഴുതിയത് : കെ. പി മുഹമ്മദ് ഇബ്നു അഹ്’മദ്
പരിശോധകര് : മുഹമ്മദ് കബീര് സലഫി
Source : http://www.islamhouse.com/p/314511
- ഇസ്ലാമിക വിശ്വാസം
പ്രസാധകര് : ഫോറിനേര്സ് കാള് ആന്ഡ് ഗൈഡന്സ് സെ൯റര് - സുല്ഫി
Source : http://www.islamhouse.com/p/517
- ഋതുമതിയാകുമ്പോള്സ്ത്രീകള് പ്രത്യേകമായി അഭിമുഖീകരിക്കുന്ന ആര്ത്തവം, രക്തസ്രാവം, പ്രസവാശുദ്ധി എന്നീ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട മതവിധികള് ലളിതമായി ഇതില് വിവരിച്ചിരിക്കുന്നു. മുസ്ലിമായ ഒരൊ സ്ത്രീയും അവശ്യം വായിച്ചിരിക്കേണ്ട കൃതിയാണിത്.
എഴുതിയത് : മുഹമ്മദ് ബിന് സ്വാലിഹ് അല്-ഉതൈമീന്
പരിശോധകര് : അബ്ദുറസാക് സ്വലാഹി
പ്രസാധകര് : ഇസ്’ലാമിക് കാള് ആന്റ് ഗൈഡന്സ് സെന്റര് - ബദീഅ
Source : http://www.islamhouse.com/p/364626
- ബൈബിളിന്റെ ദൈവീകതകേരളത്തില് പെരുമ്പാവൂരില് നടന്ന ശ്രദ്ധേയമായ ക്രിസ്ത്യന് മുസ്ലിം സംവാദം ഗ്രന്ഥരൂപത്തില്, എം.എം. അക്ബറിന്റെ അനുബന്ധത്തോടെ
എഴുതിയത് : എം.മുഹമ്മദ് അക്ബര്
പരിശോധകര് : ഉസ്മാന് പാലക്കാഴി
പ്രസാധകര് : ദഅ്വ ബുക്സ്
Source : http://www.islamhouse.com/p/52889












